കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പി. എം. ഫൌണ്ടേഷൻ കേരളത്തിലെ മികച്ച സ്കൂളുകൾക്ക് നൽകി വരുന്ന പ്രൊഫസർ കെ. എ. ജലീൽ സ്മാരക അവാർഡിനുള്ള മത്സരത്തിൽ ചേന്ദമംഗലൂർ ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
Your email address will not be published. Required fields are marked *
Δ