ഇസ്‌ലാഹിയ ക്യാമ്പസിൽ താമസിച്ചു പഠിക്കാൻ അവസരം

ഇസ്‌ലാഹിയാ ഹോസ്റ്റലിലേക്ക് അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ടെസ്റ്റ് ഇന്റർവ്യു എന്നിവയിൽ ലഭിക്കുന്ന മാർക്കിൻറെ അടിസ്ഥാനത്തിൽ ആയിരിക്കും അഡ്മിഷൻ ലഭിക്കുക. CBSE സിലബസ് അനുസരിച്ചുള്ള 7, 8, 9  ക്ലാസ്സുകളിലേക്കും കേരള സിലബസ് അനുസരിച്ചുള്ള 8, 11 ക്ലാസ്സുകളുലേക്കുമാണ് അഡ്മിഷൻ ലഭിക്കുക. താല്പര്യമുള്ളവർ ഈ  ലിങ്ക് ഉപയോഗിച്ച് നേരത്തെ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഏപ്രിൽ മാസത്തിലാണ് അഡ്മിഷൻ നടപടികൾ ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *