Fathima Bishara

സ്‌കൂള്‍ പഠനകാലത്ത് ലൈബ്രറിയില്‍ വെച്ച് കണ്ടിരുന്ന പഴയ ഒരുപാട് കൈയ്യെഴുത്തു മാസികകള്‍ കോളേജിലേക്ക് മാടി വിളിക്കുമായിരുന്നു. ആ ആവേശമാണ് കോളേജ് മാഗസിന്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ മറ്റൊരു മാസികയില്‍ രചനകള്‍ വെളിച്ചം കാണാന്‍ തുണയായത്.

X