ഉയരങ്ങളിലേക്ക് കയറിപ്പോവാവുന്നതും,സമൂഹത്തിൽ അറിയപ്പെടുന്ന സ്ഥാനങ്ങളിൽ എത്തിപ്പെടാവുന്നതുമായ ഒട്ടനവധി അവസരങ്ങൾ, തെരഞ്ഞെടുക്കേണ്ട മാർഗ്ഗത്തിന്റെ വിശുദ്ധ് യിൽ സംശയമുള്ളത് കൊണ്ട് ഞാൻ വേണ്ടെന്നു വെച്ചിട്ടുണ്ട്. ലക്‌ഷ്യം പോലെ മാർഗ്ഗവും പവിത്രമാവണമെന്നു ഇസ്‍ലാഹിയ തന്നെയാണ് എന്നെ പഠിപ്പിച്ചത്.

- 12 Oct
- 2023