Dr. AJMAL MUEEN MA

ജീവിതത്തിൽ ദൈവം ഒരുക്കി വെച്ച ചില വഴിത്തിരിവുകൾ ഉണ്ടാവും. എൻറെ ജീവിതത്തിൻറെ ആ വഴിത്തിരിവിൻ്റെ പേരാണ് ‘ഇസ്ലാഹിയ’.  പത്താം ക്ലാസ് വരെ കൂടെ പഠിച്ചവർ വർഷങ്ങൾക്കുശേഷം വാട്സപ്പ് ഗ്രൂപ്പിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ എന്നെ അടുത്തറിയുന്നവർ എല്ലാം ഏകസ്വരത്തിൽ പറഞ്ഞത് എൻറെ മാറ്റത്തെക്കുറിച്ചായിരുന്നു.