Chennamangallur Higher Secondary School

    Application for Admission Under MANAGEMENT QUOTA

    • ഈ അപേക്ഷ മാനേജ്‌മെന്റ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിന് മാത്രമുള്ളതാണ്.

    • കമ്മ്യൂണിറ്റി ക്വാട്ടയിൽ അപേക്ഷ സമർപ്പിക്കാൻ യോഗ്യരായവർ അതിനുള്ള അപേക്ഷ സ്കൂൾ ഓഫീസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ശേഷമേ ഈ അപേക്ഷ സമർപ്പിക്കേണ്ടതുള്ളൂ.

    • മാനേജ്‌മെന്റ് ക്വാട്ടയിൽ മുഖ്യമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

    • മറ്റു സ്ഥാപനങ്ങളിൽ പ്രവേശനത്തിന് അപേക്ഷിക്കാൻ ഈ അപേക്ഷ തടസ്സമാകരുത്.