SHEBEEN MEHABOOB
Sub Editor, Madhyamam Dailyഇസ്‌ലാഹിയ കാലം നിശ്ചയുറപ്പിച്ച ജീവിതവും കരിയറുമാണ് ഈയുള്ളവന്റേത്. പത്രപ്രവർത്തകൻ ആകണെമന്നു ഇസ്‌ലാഹിയ കാലത്തോ അതിനു മുമ്പോ ഈയുള്ളവനോ രക്ഷിതാക്കൾക്കോ ചിന്ത പോലുമുണ്ടായിരുന്നില്ല. അത് നമ്മുടെ കൊക്കിൽ ഒതുങ്ങുന്ന പ്രൊഫെഷൻ അല്ലെന്നായിരുന്നു അന്ന് കരുതിയിരുന്നത്. പക്ഷെ, നമ്മൾ പോലുമറിയാതെ, വളരെ ആസൂത്രണത്തോടെ നമ്മളിലെ പത്രപ്രവർത്തകനെ രൂപപ്പെടുത്തിയെടുക്കുന്നത് ഈ കാമ്പസ് ആണ്, അവിടെ നിന്ന് ലഭിച്ച അറിവും അനുഭവങ്ങളുമാണ്.
CM BASHEER ULIYIL
Translator - Singapore Embassy, Abudhabiഓര്‍മയിലെ വസന്തമാണ് 1977 - 1985 ഇസ്ലാഹിയ വിദ്യാര്‍ഥി ജീവിതകാലം. പി. ജി ചെയ്യാന്‍ അവസരം ലഭിച്ച ഒരേയൊരു ബാച്ച്. അറിവിന്റെ കടലുകള്‍ താണ്ടിയ മഹാ പണ്ഡിതരുടെ നിര തന്നെ ഈ കാല ഘട്ടത്തിലുണ്ടായി. കെ. സി. അബ്ദുല്ല മൗലവി, ജമാല്‍ മലപ്പുറം, ഒ. അബ്ദുറഹ്മാന്‍, ഒ. അബ്ദുല്ല, അബ്ദുസ്സലാഹ് മൗലവി, യു. കെ. ഇബ്രാഹിം മൗലവി, പ്രൊഫ. യു. ജമാല്‍ മുഹമ്മദ് തുടങ്ങി വീക്ഷണ വൈജാത്യങ്ങൾ പുലര്‍ത്തുന്ന ജ്ഞാനികളായ കുറേ അധ്യാപകര്‍.
P K ABDUL GHAFOUR
President, ICCOSA (Islahiya College Chennamangallur Old Students Association)My alma mater Islahiya College Chennamangallur stands out as a premier educational institution in India, playing a significant role in disseminating the message of Islam across the country and abroad. It was the first college to introduce the Arts & Islamics Course (AIC) with the objective of producing a new generation of scholars and intellectuals capable of conversing to the modern world in its language. I am extremely happy for being a student of Islahiya's first AIC batch as the course enabled me to drive through life challenges with courage and confidence and make remarkable accomplishments.