ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.

കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ഇസ്ലാഹിയാ അസോസിയേഷൻ ഖത്തർ ചാരിറ്റിയുടെ സാമ്പത്തിക സഹായത്തോടെ 42 ലക്ഷം രൂപ വില വരുന്ന 2,350 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.

ചേന്ദമംഗല്ലൂരിലും പരിസര പ്രദേശങ്ങളിലുമായി 1300 കിറ്റുകളും കേരളത്തിന്‍റെ മറ്റ് ഭാഗങ്ങളിലായി 1050 കുടുംബങ്ങൾക്ക് തത്തുല്യമായ സംഖ്യയും സഹായമെത്തിച്ചു.

X