ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ ക്യാമ്പസിൽ താമസിച്ച് പഠിക്കാൻ അവസരം

മലയാളം/ഇംഗ്ലീഷ് സ്റ്റേറ്റ് സിലബസ് പിന്തുടരുന്ന ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ്സിലേക്ക് പ്രവേശനത്തിനുള്ള അഡ്മിഷൻ ടെസ്റ്റ് 2021 ഏപ്രിൽ മാസത്തിൽ നടക്കും.

അഡ്മിഷൻ ആഗ്രഹിക്കുന്നവർ islahiya.com ൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

X