മുടി നരച്ചവരെങ്കിലും ,നര ബാധിക്കാത്ത ഹൃദയമുള്ളവർ .. കാർക്കശ്യമുള്ള കൽപനകളല്ല, കാരുണ്യം നിറഞ്ഞ കരുതലായിരുന്നു അവർ .. ജീവിതത്തിൻ്റെ ചുട്ട് പൊള്ളുന്ന നാൽക്കവലകളിൽ തണല് പടർത്തുന്ന സൗഹൃദക്കൂട്ട് … മണ്ണിൽ നിന്നും നൻമ കൊണ്ട് തളിർത്തതാണീ ഇടം .. വിണ്ണിലും പടരണേ ഈ സ്നേഹത്തിന്നിടം .. ഇഷ്കാണ് ഇസ്ലാഹിയ …
- 12 Oct
- 2023