പുസ്തകത്തിൽ പഠിച്ചത് മുഴുവൻ മറന്നുപോയാലും ജീവിതത്തിൽ ബാക്കിയാവുന്നതെന്താണോ അതാണ് യഥാർത്ഥ വിദ്യാഭാസമെന്നതാണ് ആപ്തവാക്യം. പാഠപുസ്തകങ്ങളിലെ കേവലാക്ഷരങ്ങൾക്കപ്പുറം അറിവിന്റെ പൊരുളിലേക്ക് തുറക്കുന്ന അകക്കണ്ണ് തെളിയിച്ചെടുക്കാനായി എന്നതാണ് ഇസ്ലാഹിയ ഞങ്ങൾക്ക് നൽകിയ സംഭാവന.
- 12 Sep
- 2017