SHEBEEN MEHABOOB

ഇസ്‌ലാഹിയ കാലം നിശ്ചയുറപ്പിച്ച ജീവിതവും കരിയറുമാണ് ഈയുള്ളവന്റേത്. പത്രപ്രവർത്തകൻ ആകണെമന്നു ഇസ്‌ലാഹിയ കാലത്തോ അതിനു മുമ്പോ ഈയുള്ളവനോ രക്ഷിതാക്കൾക്കോ ചിന്ത പോലുമുണ്ടായിരുന്നില്ല. അത് നമ്മുടെ കൊക്കിൽ ഒതുങ്ങുന്ന പ്രൊഫെഷൻ അല്ലെന്നായിരുന്നു അന്ന് കരുതിയിരുന്നത്. പക്ഷെ, നമ്മൾ പോലുമറിയാതെ, വളരെ ആസൂത്രണത്തോടെ നമ്മളിലെ പത്രപ്രവർത്തകനെ രൂപപ്പെടുത്തിയെടുക്കുന്നത് ഈ കാമ്പസ് ആണ്, അവിടെ നിന്ന് ലഭിച്ച അറിവും അനുഭവങ്ങളുമാണ്.

X