കൊടിയത്തൂരിൽ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന എന്നെ നിങ്ങൾക്കിടയിൽ എത്തിച്ചത് ഇസ്‌ലാഹിയ കോളേജാണ്. നാടകമെഴുതാനും സംവിധാനം ചെയ്യാനും അഭിനയിക്കാനും വേദിയൊരുക്കിയത് ഈ സ്ഥാപനമാണ്. പ്രോത്സാഹനം വാരിക്കോരിത്തന്ന് കലയുടെ ലോകത്തേക്ക് തള്ളിവിട്ടതോടൊപ്പം കൂടെ കരുതാൻ ധാർമിക സദാചാര മൂല്യങ്ങളുടെ വെളിച്ചവും കത്തിച്ചു തന്നു ഇസ്‌ലാഹിയ.
- 12 Oct
- 2023