Salih Kottappalli

മൂന്നുവർഷം ഇസ്‌ലാഹിയയിൽ പഠിക്കാൻ അവസരം ലഭിച്ച ഒരാളാണ് ഞാൻ. ജീവിതത്തിന്റെ ദിശയും ദർശനവും തിരിച്ചറിഞ്ഞ കാലമായിരുന്നു അത്. അധ്യാപകരും അനധ്യാപകരും മുതിർന്ന വിദ്യാർത്ഥികളുമടങ്ങുന്നവരോട് അക്കാലത്ത് സഹവസിച്ചതിലൂടെ മൂല്യവത്തായ അറിവും അനുഭവപാഠങ്ങളും നേടാനായി.

X