CM BASHEER ULIYIL

ഓര്‍മയിലെ വസന്തമാണ് 1977 – 1985 ഇസ്ലാഹിയ വിദ്യാര്‍ഥി ജീവിതകാലം. പി. ജി ചെയ്യാന്‍ അവസരം ലഭിച്ച ഒരേയൊരു ബാച്ച്. അറിവിന്റെ കടലുകള്‍ താണ്ടിയ മഹാ പണ്ഡിതരുടെ നിര തന്നെ ഈ കാല ഘട്ടത്തിലുണ്ടായി. കെ. സി. അബ്ദുല്ല മൗലവി, ജമാല്‍ മലപ്പുറം, ഒ. അബ്ദുറഹ്മാന്‍, ഒ. അബ്ദുല്ല, അബ്ദുസ്സലാഹ് മൗലവി, യു. കെ. ഇബ്രാഹിം മൗലവി, പ്രൊഫ. യു. ജമാല്‍ മുഹമ്മദ് തുടങ്ങി വീക്ഷണ വൈജാത്യങ്ങൾ പുലര്‍ത്തുന്ന ജ്ഞാനികളായ കുറേ അധ്യാപകര്‍.

X