ABDUL KAREEM KT MELATUR

ഇസ്‌ലാഹിയായിൽ പഠിച്ചതിൽ എന്നും അഭിമാനം  തോന്നിയിട്ടുണ്ട്.  കാരണം, വിശ്വാസവും  സനാതന ധാർമ്മിക  മൂല്യവും  കൊണ്ട്  എന്റെ ജീവിതത്തിന്  ശക്തമായ ഒരു അടിത്തറ  പാകിയത്  ഇസ്ലാഹിയായാണ്. ആ അടിത്തറയിലാണ്  ഞാനെന്റെ  കുടുംബ, സാമൂഹിക, ബിസ്നസ്സ് ജീവിതത്തെ  കെട്ടിപ്പടുത്തത്.

X